oh-my-god

ഓ മൈ ഗോഡ് ഒരു റിയൽ കഥയുടെ പ്രാങ്കാണ് ഈ വാരം അവതരിപ്പിച്ചത്. 8 വർഷങ്ങൾക്ക് മുൻപ് ഗൾഫിൽ വച്ച് ഭർത്താവിന്റെ കാമുകിയായി കയറിക്കൂടിയ സ്ത്രീക്കെതിരെ ഫോണിൽ വഴക്കും തെറിയും പറഞ്ഞിരുന്ന അമ്മയും ഭാര്യയും അനുജത്തിയും.

ഒടുവിൽ ഒരിക്കലും കാണാത്ത കാമുകിയെ ഓ മൈ ഗോഡ് സംഘം മെനഞ്ഞു. പിന്നീട് നടന്നതെല്ലാം ചിരിയും സെന്റിയും നിറച്ച നിമിഷങ്ങളായിരുന്നു.