sobha
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കളക്ടറേറ്റിൽ മുഖ്യവരണാധികാരി ജില്ലാ കളക്ടർ ഡോ.കെ. വാസുകി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിളള, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സോമശേഖരൻ നായർ, കെ.എ ബാഹുലേയൻ, ചെമ്പഴന്തി ഉദയൻ എന്നിവർ സമീപം