vasu-pillai

ലണ്ടൻ: ഈസ്റ്റ് ഹാമിൽ 101 ലാത്തം റോഡിൽ താമസച്ചിരുന്ന വാസു പിള്ള (91) അന്തരിച്ചു. സംസ്‌കാരം ഏപ്രിൽ 7 ഞായറാഴ്ച രാവിലെ 11 മണിക്ക് സിറ്റി ഓഫ് ലണ്ടൻ സെമിട്രി & ക്രിമറ്റൊറിയത്തിൽ (E12 5DQ ) നടക്കും. അന്നേദിവസം രാവിലെ 9 മണിക്ക് 101 ലാത്തം റോഡിൽ വച്ച് അന്തിമോപചാരം അർപ്പിക്കാനാകും. സംസ്‌കാരത്തിന് ശേഷം കേരളാ ഹൗസിൽ ( 671 Romford Road, E12 ) ഒരുക്കുന്ന ലഘു ഭക്ഷണം കഴിക്കാൻ എത്തണമെന്ന് കുടുംബാംഗങ്ങൾ അഭ്യർഥിക്കുന്നു. ഭാര്യ : സരോജിനി പിള്ള മക്കൾ: ഷീല, ഷീബ, ഷാബു. മരുമക്കൾ: അനിൽ പിള്ള, പോൾ പരോനിക്, മോനിഷ പിള്ള.