ss

കരകുളം: ആറാംകല്ല് കെ.കെ.വി നഗർ പുല്ലുവിളാകത്തു വീട്ടിൽ അനിൽ കുമാർ (51 ) നിര്യാതനായി.

ഭാര്യ: ദീപ .മക്കൾ: ഹരിശങ്കർ , നന്ദന. സഞ്ചയനം ഞായർ 8 ന്.