നൊവോട്ടൽ ഹോട്ടൽ
യുഎഇ , യുകെ, ജർമ്മനി എന്നിവിടങ്ങളിലെ നൊവോട്ടൽ ഹോട്ടലിൽ തൊഴിൽ നേടാം. യുഎഇ: സെയിൽസ് മാനേജർ, ഹോട്ടൽ എൻജിനീയർ, സ്പാ തെറാപ്പിസ്റ്റ്, മീറ്റിംഗ് ആൻഡ് ഈവന്റ് കോഡിനേറ്റർ, സെ്യിൽസ് മാനേജർ, റിസർവേഷൻ ഏജന്റ്, ഹൗസ് കീപ്പിംഗ് കോഡിനേറ്റർ, ഹൈസ്കീപ്പിംഗ് സൂപ്പർവൈസർ, പ്ളമ്പർ, കിച്ചൺ ആൻഡ് ലോണ്ട്രി ടെക്നീഷ്യൻ. യുകെ: റിസപ്ഷൻ മാനേജർ,
കിച്ചൺ പോർട്ടർ, കോൺഫറൻസ് കോഡിനേറ്റർ, നൈറ്റ് ഓഡിറ്റർ, കോമീസ് ഷെഫ്, അസി.ഗസ്റ്ര് സർവീസ് മാനേജർ. ജർമ്മനി: കോച്ച്, ഷെഫ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: novotel.accorhotels.com. കൂടുതൽ വിവരങ്ങൾ ലഭിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക
ബാങ്ക് ഒഫ് അമേരിക്ക
ബാങ്ക് ഒഫ് അമേരിക്കയുടെ യുഎസിലേയും മലേഷ്യയിലേയും ബ്രാഞ്ചുകളിലേക്ക് നിരവധി തസ്തികകളിൽ ഒഴിവ്. ക്ളൈന്റ് സർവീസ് റെപ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സീനിയർ ടെക്നോളജി മാനേജർ, റിലേഷൻഷിപ് ബാങ്കർ എന്നിങ്ങനെ ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.bankofamerica.com/.അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ ലഭിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ഫിലിപ്സ് കമ്പനിയിൽ
യുഎഇ, മലേഷ്യ എന്നിവിടങ്ങളിലെ ഫിലിപ്സ് കമ്പനിയുടെ ബ്രാഞ്ചുകളിലേക്ക് നിരവധി ഒഴിവുകൾ. കീ അക്കൗണ്ട് മാനേജർ, റിമോട്ട് സർവീസ് എൻജിനീയർ, മൊഡാലിറ്റി സെയിൽസ് മാനേജർ, സൊല്യൂഷൻ ബിഡ് മാനേജർ, പ്രോഡക്ട് മാനേജർ, സീനിയർ സപ്ളൈ ചെയിൻ ഓഫീസർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.philips.com. അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ ലഭിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.

ജോൺസൺ കൺട്രോൾസ്
ദുബായിലെ ജോൺസൺ കൺട്രോൾസ് മെഷ്യൻ ഓപ്പറേറ്റർ, വെൽഡർ, മെറ്റൽ ഫാബ്രിക്കേറ്റർ, മെയിന്റനൻസ് മെക്കാനിക്, മാനുപാക്ചറിംഗ് അസോസിയേറ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.johnsoncontrols.com/ കൂടുതൽ വിവരങ്ങൾ ലഭിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
സിഡ്ര മെഡിക്കൽ ആൻഡ് റിസേർച്ച് സെന്റർ
സിഡ്ര മെഡിക്കൽ ആൻഡ് റിസേർച്ച് സെന്റർ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഇന്റർപ്രെട്ടർ, റിസേർച്ച് സ്പെഷ്യലിസ്റ്റ്, ക്ളിനിക്കൽ നഴ്സ്, റിസേർച്ച് സ്പെഷ്യലിസ്റ്റ്, ക്ളിനിക്കൽ നഴ്സ് ലീഡർ, സ്റ്റിമുലേഷൻ സെന്റർ ഡയറക്ടർ, കോഡിംഗ് ഓഡിറ്റർ, ഫിസീഷ്യൻ, നഴ്സിംഗ് ഡയറക്ടർ, മെഡിക്കൽ എന്റർപ്രെട്ടർ, കാർഡിയാക് സോണോഗ്രാഫർ, ഫിസീഷ്യൻ സ ടെക്നോളജിസ്റ്റ്, ഡാറ്റ എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.sidra.org.കൂടുതൽ വിവരങ്ങൾ ലഭിക്കാനും https://gulfjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
കെല്ലോംഗ് ബ്രൗൺ ആൻഡ് റൂട്ട്
കുവൈറ്റ് കെല്ലോംഗ് ബ്രൗൺ ആൻഡ് റൂട്ട് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മോട്ടോർ ട്രാൻസ്പോർട്ട് മെക്കാനിക്, മെയിന്റനൻസ് ട്രേഡ് ഹെൽപ്പർ, ജനറേറ്റർ മെക്കാനിക്, കമ്മ്യൂണിക്കേഷൻ ടെക്നീഷ്യൻ, സപ്ളൈ ടെക്നീഷ്യൻ, എൻജിനീയർ എക്വിപ്മെന്റ് മെക്കാനിക്, മെയിന്റനൻസ് മാനേജർ, നെറ്റ്വർക്ക് എൻജിനീയർ, ഒപ്റ്റിക്സ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:https://kbrwyle.jobs. അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ ലഭിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
റെക്കിറ്റ് ബെൻകീസർ
യുഎഇ, മലേഷ്യ, യുഎസ്, യുകെ, എന്നിവിടങ്ങളിലെ റെക്കിറ്റ് ബെൻകീസർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യുഎഇ: സെയിൽസ് മാനേജർ. മലേഷ്യ: കൊമേഴ്സ്യൽ ഫിനാൻ്സ് മാനേജർ, ടാലന്റ് സോഴ്സ് സ്പെഷ്യലിസ്റ്റ് , സീനിയർ/ ട്രേഡ് മാർക്കറ്റിംഗ് മാനേജർ, കീ അക്കൗണ്ട് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് മാനേജർ, യൂസർ എക്സ്പീരിയൻസ് മാനേജർ, ബ്രാൻഡ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.rb.com.കൂടുതൽ വിവരങ്ങൾ ലഭിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക
ദുബായ് അറബ് മീഡിയ ഗ്രൂപ്പ്
ദുബായ് അറബ് മീഡിയ ഗ്രൂപ്പ് ഇന്റേൺഷിപ് പ്രോഗ്രാം , സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്, സീനിയർ എക്സിക്യൂട്ടീവ്, ഗ്രാജുവേറ്റ് ഡെവലപ്മെന്റ് പ്രോഗ്രാം, ഈവന്റ് പ്രോഡ്യൂസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : arabmediagroup.ae. കൂടുതൽ വിവരങ്ങൾ ലഭിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക
റോൾസ് റോയ്സ്
റോൾസ് റോയ്സ് വിവിധ രാജ്യങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു. ഇലക്ട്രിക്കൽ എൻജിനീയർ, മെഷർമെന്റ് എൻജിനീയർ,
പ്രൊഡക്ഷൻ ലീഡർ, മാനുഫാക്ചറിംഗ് എൻജിനീയർ, മാനുഫാക്ചറിംഗ് എൻജിനീയർ, ഗ്ളോബൽ കമ്മോഡിറ്റി ലീഡർ, മാനുഫാക്ചറിംഗ് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.rolls-roycemotorcars-agmc.com.
കൂടുതൽ വിവരങ്ങൾ ലഭിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക