ദുബായ് എയർപോർട്ടിൽ
ദുബായ് എയർപോർട്ടിൽ വിവിധ സെക്ടറുകളിൽ ഉയർന്ന ശമ്പളത്തോടുകൂടി നിരവധി തൊഴിൽ അവസരങ്ങൾ. അസോസിയേറ്റ് സ്പെഷ്യലിസ്റ്റ്, സൂപ്പർവൈസർ, ഹെഡ്, മാനേജർ, ഡയറക്ടർ, മാനേജർ,ഡിസൈനർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: http://www.dubaiairports.ae.
റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ജനറൽ ഇലക്ട്രിക്കൽ
കുവൈറ്റ്, യു.എ.ഇ തുടങ്ങിയ ജനറൽ ഇലക്ട്രിക് കമ്പനിയിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
കുവൈറ്റ്: ക്ളിനിക്കൽ എഡ്യുക്കേഷൻ സ്പെഷ്യലിസ്റ്റ്, വെസ്റ്റ് ഡ്രില്ലിംഗ് സൂപ്പർവൈസർ, വെൽ എൻജിനീയറിംഗ് മാനേജർ, സീനിയർ വെൽ എൻജിനീയർ, വയർലൈൻ ഫീൽഡ് സ്പെഷ്യലിസ്റ്റ്. യുഎഇ: കസ്റ്രമർ ആപ്ളിക്കേഷൻ എൻജിനീയറിംഗ്, മെയിന്റനൻസ് എൻജിനീയറിംഗ്, മാനുഫാക്ചറിംഗ് എൻജിനീയറിംഗ്, ലീഡ് സർവീസ് സ്പെഷ്യലിസ്റ്റ്, ട്രഷറി അനലിസ്റ്റ്, ക്ളിനിക്കൽ എഡ്യുക്കേഷൻ സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.ge.com.കൂടുതൽ വിവരങ്ങൾ ലഭിക്കാനും https://gulfjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
എമേഴ്സൺ കമ്പനി
യുഎഇ, സിംഗപ്പൂർ, സൗദി അറേബ്യ, ഫിലിപ്പൈൻസ് , മലേഷ്യ, അമേരിക്ക, ഇംഗ്ളണ്ട് , ഇന്ത്യ എന്നിവിടങ്ങഴിലെ എമേഴ്സൺ ഇലക്ട്രിക് മാനുഫാക്ചറിംഗ് കമ്പനിയിലേക്ക് ഡയറക്ട് റിക്രൂട്ട്മെന്റ് നടത്തുന്നു. കൺട്രോൾ സിസ്റ്റംസ് റിസേർച്ച് എൻജിനീയർ, പ്രോസസ് ലെവൽ പ്രോഡക്ട് എൻജിനീയർ, സർവീസ് എൻജിനീയർ, സോഫ്റ്റ്വെയർ ഡെവലപ്പർ , വേർഹൗസ് ലീഡ്, ഓപ്പറേഷൻ ഇന്റേൺ, സീനിയർ കോസ്റ്റ് അക്കൗണ്ടന്റ്, ഇൻവെന്ററി കൺട്രോൾ അനലിസ്റ്റ്, പ്രോജക്ട് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.emerson.com. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സ്റ്റാർ ബർക്ക്സ്
യുഎഇയിലെ സ്റ്റാർബർക്ക്സ് (കോഫി കമ്പനി) നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് ഷെഫ്, പ്ളാനർ, റസ്റ്ററന്റ് മാനേജർ, റസ്റ്ററന്റ് എക്സിക്യൂട്ടീവ് ഷെഫ്, സോസ് ഷെഫ്, സ്റ്റോർ ജനറൽ മാനേജർ, റസ്റ്ററന്റ് എക്സിക്്യൂട്ടീവ്, ബിസിനസ് ഡയറക്ടർ എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ www.starbucks.in ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ടൈറ്റാൻ കമ്പനി
യുഎസിലെ ടൈറ്റാൻ കമ്പനി വിവിധ തസ്തികകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു. കസ്റ്രമർ റിലേഷൻ ഓഫീസർ, മാനേജർ, പ്രൊഡക്ഷൻ എൻജിനീയർ , ഒപ്റ്റോമെട്രിസ്റ്റ്, അസോസിയേറ്റ് റീട്ടെയിൽ സെയിൽസ് ഓഫീസർ, എക്സിക്യൂട്ടീവ് ബിസിനസ് ഡെവലപ്മെന്റ്, അസിസ്റ്റന്റ് മാനേജർ -റിട്ടെയിൽ സ്റ്റോർ അഡ്മിൻ, സ്റ്റോർ മാനേജർ, റീട്ടെയിൽ സെയിൽസ് ഓഫീസർ, മാർക്കെറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.titancompany.in/about-us. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അഡിഡാസ് കമ്പനി
ബഹുരാഷ്ട്ര കായികഉല്പന്ന നിർമ്മാതാക്കളായ അഡിഡാസ് യുഎഇ, യുകെ, യുഎസ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.സീനിയർ മാനേജർ, ഇകൊമേഴ്സ് മാനേജർ, എച്ച് ആർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ് :www.adidas-group.com. അപേക്ഷിക്കാനായി /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ക്രൗൺ പ്ളാസ
ദുബായ് ക്രൗൺ പ്ളായസിൽ ടെലഫോൺ ഓപ്പറേറ്റർ, വെയിറ്റർ, വെയിട്രസ്, ക്ളബ് കാപ്റ്റൻ, ഗസ്റ്റ് സർവീസ് ഏജന്റ്, ക്രെഡിറ്റ് സൂപ്പർവൈസർ, ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്:
www.crowneplaza.com/Dubai. കൂടുതൽ വിവരങ്ങൾ ലഭിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
സ്പാർക്ക് മെയിന്റനൻസ്
സ്പാർക്ക് മെയിന്റനൻസ് സൂപ്പർവൈസർ, പൈപ്പിംഗ് എൻജിനീയർ, ഡെവലപ്മെന്റ് എൻജിനീയർ, പ്രൊജക്ട് മാനേജർ , എൻജിനീയർ എന്നിങ്ങനെയുള്ള തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.sparkmos.com.
കൂടുതൽ വിവരങ്ങൾ ലഭിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
360 മാൾ
കുവൈറ്റിലെ 360 മാൾ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്, സിസിടിവി സൂപ്പർവൈസർ, ചീഫ് അക്കൗണ്ടന്റ് , എംഇപി എൻജിനീയർ എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.360mall.com/കൂടുതൽ വിവരങ്ങൾ ലഭിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ഗൾഫ്സാറ്റ്
കുവൈറ്റിലെ ഗൾഫ്സാറ്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: http://www.gulfsat.com. ഒഴിവുള്ള തസ്തികകളുടെ വിശദാംശങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ചാൽഹൗബ് ഗ്രൂപ്പ് ദുബായ്
ദുബായ് ചാൽഹൗബ് ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ, ലേണിംഗ് സ്പെഷ്യലിസ്റ്റ്, യുഎക്സ് ആൻഡ് യുഎൽ ഡിസൈനർ, ജൂനിയർ സ്റ്റുഡിയോ എക്സിക്യൂട്ടീവ്, ഡിവിഷൻ മാനേജർ, ടെക്നിക്കൽ സർവീസ്, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർ സർവീസ് മാനേജർ, ബ്യൂട്ടി കൺസൾട്ടന്റ്, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് സൂപ്പർവൈസർ, ഗ്രൂപ്പ് ടാലന്റ് മാനേജർ, ലോയൽറ്റി മാർക്കെറ്റിംഗ് മാനേജർ, ട്രോൻസ്ഫർമേഷൻ ടീം കോഡിനേറ്റർ, സെയിൽസ് എക്സിക്യൂട്ടീവ്, റീജണൽ ട്രെയിനർ, ഫിനാൻസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: www.chalhoubgroupcareers.com. കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി qatarjobvacancy.comഎന്ന വെബ്സൈറ്റ് കാണുക.
ഹോളി ഡേ ഇൻ
ദുബായ്ദുബായിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നിരവധി തസ്തികകളിൽ ഒഴിവ്. സെയിൽസ് മാനേജർ, റിസർവേഷൻ ഏജന്റ്, കോമിസ് ഷെഫ് പേസ്ട്രി, മാർക്കെറ്റിംഗ് മാനേജർ, സെയിൽസ് മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : careersearch.ihg.com.കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി /jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.