മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുതിയ ആശയങ്ങൾ. അംഗീകാരം ലഭിക്കും. പൊതുജന പിന്തുണ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അനുകൂല സാഹചര്യം. ദൗത്യങ്ങൾ ഏറ്റെടുക്കും. സഹപ്രവർത്തകരുമായി ആഹ്ളാദം പങ്കിടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
നല്ല ശീലങ്ങൾ പകർത്തും. പുതിയ പ്രവർത്തനങ്ങൾ. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മനഃതൃപ്തിയോടെ പ്രവർത്തിക്കും. കാര്യവിജയം. പിന്തുണ വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അപാകതകൾ പരിഹരിക്കും. അനുമോദനങ്ങൾ ലഭിക്കും. കാര്യവിജയം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സേവന മേഖലയിൽ ശോഭിക്കും. നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ വേണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വ്യവസായ പുരോഗതി. കാര്യവിജയം. പ്രതിസന്ധികൾ തരണം ചെയ്യും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കഠിന പ്രയത്നം വേണ്ടിവരും. ആത്മാഭിമാനം വർദ്ധിക്കും. മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സത്കർമ്മങ്ങൾക്ക് നേതൃത്വം. ചിന്തകൾ ശക്തമാകും. പ്രതിസന്ധികൾ തരണം ചെയ്യും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സാമ്പത്തിക പുരോഗതി. ആഘോഷങ്ങളിൽ സജീവം. പ്രവർത്തന വിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിദ്യാവിജയം. പൊതുപ്രവർത്തനത്തിൽ സജീവം. ആത്മവിശ്വാസം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഉത്സാഹം വർദ്ധിക്കും. പുതിയ അവസരങ്ങൾ. സാഹസ പ്രവൃത്തികൾ അരുത്.