തൊടുപുഴയിൽ ഏഴുവയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിലെ പ്രതി അരുൺ ആന്ദിനെ മെഡിക്കൽ പരിശോധനകൾക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ, ഉറക്കത്തിനിടയിൽ പ്രതിയെക്കണ്ട മധ്യവയസ്‌കന്റെ പ്രതികരണം.അരുൺ ആന്ദിനെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണുയരുന്നത്