ss

കാട്ടാക്കട: കുളത്തുമ്മൽ വെട്ടിക്കാട് വീട്ടിൽ വി.കേശവപിള്ള( അപ്പുക്കുട്ടൻ നായർ, 77) നിര്യാതനായി.ഭാര്യ: സരോജനി അമ്മ. മക്കൾ: കെ.എസ് രജനി (ബിന്ദു ), കെ.രാഹുൽ (കണ്ണൻ) മരുമകൻ: സി.ജയകുമാർ. സഞ്ചയനം: ചൊവ്വ രാവിലെ 8 ന്.