വോട്ടർ ബോധവത്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് ഗീതം തിരുവനന്തപുരം വി.ജെ.ടി ഹാളിൽ ഗവർണർ പി. സദാശിവം ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാറിന് നൽകി പ്രകാശനം ചെയ്യുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ, സംഗീത സംവിധായകൻ മാത്യു ടി.ഇട്ടി, തിരഞ്ഞെടുപ്പ് കമ്മിഷൻ ജോയിന്റ് സി.ഇ.ഒ കെ. ജീവൻബാബു, അഡീഷണൽ സി.ഇ.ഒ ബി.സുരേന്ദ്രൻ പിളള എന്നിവർ സമീപം

വോട്ടർ ബോധവത്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരഞ്ഞെടുപ്പ് ഗീതം തിരുവനന്തപുരം വി.ജെ.ടി ഹാളിൽ പ്രകാശനം ചെയ്യാനെത്തിയ ഗവർണർ പി. സദാശിവം വീഡിയോ വീക്ഷിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാർ , ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ എന്നിവർ സമീപം