sreekrishna
കണ്ണന് കണിയൊരുക്കാൻ ... വിഷുവിന് വീടുകളിൽ കണിയൊരുക്കുന്നതിനായ് ശ്രീകൃഷ്ണന്റെ കളിമണ്ണിൽ തീർത്ത വിഗ്രഹങ്ങൾ വിൽപനയ്ക്കായ് നിരത്തിയിരിക്കുന്ന രാജസ്‌ഥാൻ സ്വദേശി വിജയ്.തിരുവനന്തപുരം വെട്ടിമുറിച്ച കോട്ടയ്ക്ക് സമീപത്ത് നിന്നുള്ള ദൃശ്യം