sammer

കുടയില്ലാതെങ്ങിനെ... ചൂടിന്റെ കാഠിന്യത്താൽ വലിയ കുട നിവർത്തി വെൽഡിംഗ് പണിയിൽ ഏർപ്പെട്ടിരിക്കുന്ന തെഴിലാളി ചൂട് വർദ്ധിച്ച സാഹചര്യത്തിൽ തൊഴിൽ സമയവും കൃമികരിച്ചിട്ടുണ്ട് പാലക്കാട് ശേഖരിപുരം ഭാഗത്ത് നിന്ന്.