astro

അ​ശ്വ​തി: ​ ​രോ​ഗ​ഭ​യം,​ ​സ്ഥാ​ന​ക്ക​യ​റ്റം.


ഭ​ര​ണി: ധ​ന​നേ​ട്ടം,​ ​പൊ​തു​ജ​ന​അം​ഗീ​കാ​രം.


കാർ​ത്തി​ക: കർ​മ്മ​പു​രോ​ഗ​തി,​ ​ധ​ന​നേ​ട്ടം.


രോ​ഹി​ണി: കർ​മ്മ​ഗു​ണം,​ ​മാ​ന​സി​ക​ ​സ​ന്തോ​ഷം.


മ​ക​യി​രം​:​ ​​ആ​ത്മ​വി​ശ്വാ​സം​ ​,​ ​ഓർ​മ്മ​ശ​ക്തി​ ​കു​റ​യും.


തി​രു​വാ​തി​ര​:​ ​ചി​കി​ത്സഫ​ലി​ച്ചു​ ​തു​ട​ങ്ങും,​ ​ ദാ​മ്പ​ത്യ​ ​സൗ​ഖ്യം.


പു​ണർ​തം​:​ ​അ​മി​ത​വ്യ​യം,​ ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ


പൂ​യം​:​ ​ആ​രോ​ഗ്യം​ മെച്ചപ്പെടും ​,ധനനേ​ട്ടം.


ആ​യി​ല്യം​:​ ​ഉ​പ​രി​പ​ഠ​ന​ത്തി​നു​ ​ചേ​രും,ആ​രാ​ധ​നാ​ല​യ​ ​ദർ​ശ​ന​ത്താൽ​ ​ആ​ശ്വാ​സം.


മ​കം​:​ ​വാ​ഹ​നം​ ​മാ​റ്റി​വാ​ങ്ങും,സ​മ്പ​ത്ത് ​വർ​ദ്ധി​ക്കും.


പൂ​രം:വാ​ഹ​ന​ ​ഉ​പ​യോ​ഗം​ ​അ​രു​ത്,​ധനനേട്ടം.


ഉ​ത്രം​:​ ​നി​ക്ഷേ​പ​ത്തി​നു​ ​പ​ണം​ ​മു​ട​ക്കും,​ക​ടം കൊ​ടു​ക്കും.


അ​ത്തം​:​ ​ശ​മ്പ​ളം​ ​കു​റ​ഞ്ഞ​ ​ഉ​ദ്യോ​ഗം​ ​ല​ഭി​ക്കും,​ ​മുൻ​കോ​പം​ ​


ചി​ത്തി​ര:ധനനേ​ട്ടം,​ ​വി​വാ​ഹാ​ലോ​ച​ന​കൾ​ ​വ​രും.


ചോ​തി​:​ ​ലാ​ഭം​ ​ഉ​ണ്ടാ​കും,സ​ന്തോ​ഷം​ ​കൈ​വ​രും.


വി​ശാ​ഖം​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം,​ഉ​യർ​ന്ന​ ​പ​ദ​വി.


അ​നി​ഴം:സ്വ​ത്ത് തർ​ക്ക​ം,​ അ​യൽ​ക്കാ​രോ​ട് സ്നേ​ഹ​പൂർ​വം പെ​രു​മാ​റും.


തൃ​ക്കേ​ട്ട​:​ ​പി​താ​വി​ന്റെ​ ​ആ​രോ​ഗ്യ​നി​ല​യിൽ​ ​ശ്ര​ദ്ധ​ ​ആ​വ​ശ്യ​മാ​ണ്,​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​കൾ​ ​കു​റ​യു​ം


മൂ​ലം​:​ ​കു​ടും​ബ​ത്തിൽശാ​ന്ത​ത​ ​,​ ​സ​ന്തോ​ഷം​ ​.


പൂ​രാ​ടം​ ​:​ ​മെ​ച്ച​പ്പെ​ട്ട​ ​ദി​വ​സം,​ ​ദാ​മ്പ​ത്യ​ബ​ന്ധംസു​ഖ​ക​രം


ഉ​ത്രാ​ടം:ദാ​മ്പ​ത്യ​ബ​ന്ധം സു​ഖ​ക​രം, മെ​ച്ച​പ്പെ​ട്ട​ ​ജീ​വി​ത​ശൈ​ലി​ ​സ്വീ​ക​രി​ക്കും


തി​രു​വോ​ണം​:​ ​ധനനേ​ട്ടം,​ സ​ന്തോ​ഷം​ ​കൈ​വ​രും


അ​വി​ട്ടം​:​ ​ആ​ഡം​ബ​ര​ ​വ​സ്തു​ക്കൾ,വ​സ്ത്രം​ ​എ​ന്നി​വ​ ​ല​ഭി​ക്കും,


ച​ത​യം: ​കർ​മ്മ​ഗു​ണം, ധ​ന​വ​രു​മാ​നം


പൂ​രു​രു​ട്ടാ​തി​:​ ​സ്വ​ത്ത് ​ല​ഭി​ക്കും, തർ​ക്ക​ങ്ങൾ.


ഉ​ത്ര​ട്ടാ​തി:സ്വ​ന്തം കാ​ര്യം​ ​നോ​ക്കാ​തെ മ​റ്റു​ള്ള​വ​രെ​ ​സ​ഹാ​യി​ക്കാൻ ശ്ര​മി​ക്കും,​ ​ധ​നാ​ഗ​മ​നം


രേ​വ​തി​:​ ​ധനനേ​ട്ടം,​പു​ണ്യ​കർ​മ്മ​ങ്ങൾ ചെ​യ്യും.