റോഡ് ഷോയ്ക്കിടെ മീഡിയ വാഹനം തകർന്ന് പരിക്കേറ്റ മാദ്ധ്യമ പ്രവർത്തകനെ ശിശ്രുഷിക്കുന്ന രാഹുൽ ഗാന്ധി.മാദ്ധ്യമ പ്രവർത്തകന്റെ ചെരുപ്പ് കയ്യിൽപിടിച്ചുകൊണ്ട് പ്രിയങ്കഗാന്ധി സമീപം
റോഡ് ഷോയ്ക്കിടെ മീഡിയ വാഹനം തകർന്ന് പരിക്കേറ്റ മാദ്ധ്യമ പ്രവർത്തകനെ ശിശ്രുഷിക്കുന്ന രാഹുൽ ഗാന്ധി.മാദ്ധ്യമ പ്രവർത്തകന്റെ ചെരുപ്പ് കയ്യിൽപിടിച്ചുകൊണ്ട് പ്രിയങ്കഗാന്ധി സമീപം..ചെരുപ്പ് കൈയിൽനിന്നും വാങ്ങാൻ ശ്രമിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥനെയും കാണാം
റോഡ് ഷോയ്ക്കിടെ മീഡിയ വാഹനം തകർന്ന് പരിക്കേറ്റ മാധ്യമ പ്രവർത്തകരെ ആംബുലൻസിലേക്ക് മാറ്റാൻ സഹായിക്കുന്ന രാഹുൽഗാന്ധി
റോഡ് ഷോയ്ക്കിടെ മീഡിയ വാഹനം തകർന്ന് പരിക്കേറ്റ മാദ്ധ്യമ പ്രവർത്തകനെ ശിശ്രുഷിക്കുന്ന രാഹുൽ ഗാന്ധി.
റോഡ് ഷോയ്ക്കിടെ രാഹുൽ ഗാന്ധിയുമായി പ്രതിപക്ഷനേതാവ് നർമം പങ്കിടുന്നു.പ്രിയങ്ക ഗാന്ധി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,കെ.സി.വേണുഗോപാൽ,കുഞ്ഞാലികുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ സമീപം
നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും വയനാട്ടിൽ നടത്തിയ റോഡ് ഷോ
നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും വയനാട്ടിൽ നടത്തിയ റോഡ് ഷോയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു..പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,കെ.സി.വേണുഗോപാൽ,കുഞ്ഞാലികുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ സമീപം
നല്ല സമയമായി..നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നേ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും വയനാട്ടിൽ നടത്തിയ റോഡ് ഷോയ്ക്കിടെ സമയം നോക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,കെ.സി.വേണുഗോപാൽ,കുഞ്ഞാലികുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ സമീപം
റോഡ് ഷോയ്ക്കിടെ മീഡിയ വാഹനം തകർന്ന് പരിക്കേറ്റ മാധ്യമ പ്രവർത്തകരെ ആംബുലൻസിലേക്ക് മാറ്റാൻ സഹായിക്കുന്ന രാഹുൽഗാന്ധി