mg-university-info
mg university info

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.എ കഥകളി ചെണ്ട, മദ്ദളം (സി.ബി.സി.എസ്.എസ്. 2016 അഡ്മിഷൻ റഗുലർ/2013-2015 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 10 മുതൽ 12 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടക്കും.

വൈവാവോസി

ആറാം സെമസ്റ്റർ ബി.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 11ന് കാലടി ശ്രീശങ്കര കോളേജിൽ നടക്കും.

സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ മൂന്ന് വർഷ എൽ എൽ.ബി. (4 പി.എം. 9 പി.എം. 201518) അവസാന വർഷ വിദ്യാർഥികളുടെ (ആറാം സെമസ്റ്റർ) വൈവാവോസി പരീക്ഷ എട്ട്, ഒൻപത് തീയതികളിൽ രാവിലെ 10.30 മുതൽ സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടക്കും.