rahul

വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നതിന് കല്പറ്റ സിവിൽ സ്റ്റേഷനിൽ കളക്ടർ അജയകുമാർ എ.ആർ. ഐ.എ.എസ് -ന് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി സമീപം.