election-works
നിഴൽപോലും കൂടെയുണ്ട്... പാർലിമെന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാത്രിയിൽ ചുമരെഴുത്തിലേർപ്പെട്ട പ്രവർത്തകൻ. കോഴിക്കോട് ചാലപ്പുറത്ത് നിന്നുള്ള കാഴ്ച്ച.

നിഴൽപോലും കൂടെയുണ്ട്...

പാർലിമെന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാത്രിയിൽ ചുമരെഴുത്തിലേർപ്പെട്ട പ്രവർത്തകൻ. കോഴിക്കോട് ചാലപ്പുറത്ത് നിന്നുള്ള കാഴ്ച്ച.