foreigners
ഒരു നാടൻ സെൽഫി...പ്രളയശേഷം കേരളത്തിന്റെ ടൂറിസം മേഖലയിൽ പുത്തനുണർവ് നൽകി കൊണ്ട് വിദേശികൾ എത്തിത്തുടങ്ങി. ഫോർട്ട് കൊച്ചിയിൽ സന്ദർശനത്തിനെത്തിയ വിദേശ വനിത ചീനവലയെക്കുറിച്ച് ചോദിച്ചറിഞ്ഞതിന് ശേഷം മത്സ്യത്തൊഴിലാളിയുമായി സെൽഫിയെടുക്കുന്നു.