കര കവിഞ്ഞൊഴുകുന്ന ആനന്ദാമൃതം പകർന്നുതരുന്ന അവിടത്തെ കാരുണ്യത്തിരത്തള്ളലിൽ അങ്ങയോടൊരുമിച്ച് ചേരാൻ കഴിയും വിധം സംതൃപ്തനായി ജീവിക്കാൻ അനുഗ്രഹിക്കണം.