സഖാക്കളേ പോലെ കട്ടനോട് പ്രിയം... അണ്ടൂർക്കോണം പഞ്ചായത്ത് മെമ്പർ വിജയകുമാറിന്റെ വസതിയിലെത്തിയ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പ്രഭാതഭക്ഷണം കഴിക്കുന്നു
അണ്ടൂർക്കോണം പഞ്ചായത്ത് മെമ്പർ വിജയകുമാറിന്റെ വസതിയിലെത്തിയ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വിജയകുമാറിന്റെ ഭാര്യ ധന്യ പ്രഭാതഭക്ഷണം വിളമ്പുന്നു.
അണ്ടൂർക്കോണം പഞ്ചായത്ത് മെമ്പർ വിജയകുമാറിന്റെ വസതിയിലെത്തിയ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വിജയകുമാറിന്റെ ഭാര്യ ധന്യ പ്രഭാതഭക്ഷണം വിളമ്പുന്നു
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കണിയാപുരത്ത് വോട്ടറെ കാണുന്നു
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കണിയാപുരം ബസ് സ്റ്റാൻഡിൽ വോട്ടഭ്യർത്ഥിക്കുന്നു
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കണിയാപുരം ബസ് സ്റ്റാൻഡിൽ വോട്ടഭ്യർത്ഥിക്കുന്നു
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പര്യടനത്തിന് തയ്യാറെടുക്കുന്നു.