mahaguru

ഈശ്വരധ്യാനത്തിലിരിക്കുന്ന നാണുവിനെ കൂട്ടുകാർ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശ്രീകൃഷ്ണ ദർശന ലഹരിയറിയാൻ കൂട്ടുകാർ താത്പര്യപ്പെടുന്നു. തന്റെ തോളിൽ തൊട്ടുകൊണ്ട് നോക്കാൻ നാണു അവരോട് പറയുന്നു. ഒരിക്കൽ കൂട്ടുകാർ കുളത്തിൽ മുങ്ങാംകുഴിയിടുന്നു. ഒടുവിൽ അവരുടെ നിർബന്ധത്തിന് നാണുവും വഴങ്ങുന്നു.