dean

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന് കുമളി ഒന്നാം മൈലിൽ നൽകി സ്വീകരണത്തിനിടെ ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകയായ നാലാംമൈൽ പുളിക്കൽ അന്നമ്മ തൊപ്പി പാള അണിയിച്ച് ആശ്ലേഷിക്കുന്നു.