യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിനെ ആനവിലാസം മേനോൻ മേട്ടിൽ കൊന്നപ്പൂ നൽകി കുരുന്നു കുട്ടികൾ സ്വീകരിക്കുന്നു.