അരയിടത്തുപാലം സരോവരം കളിപ്പൊയ്കക്ക് സമീപം ചതുപ്പിൽ കുടുങ്ങിയ പശുവിനെ ഫയർഫോഴ്സ് സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുന്നു