sathyan

മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​ആ​ദ്യ​ ​സൂ​പ്പ​ർ​ ​സ്റ്റാ​റെ​ന്ന് ​വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​ ​സ​ത്യ​ന്റെ​ ​ജീ​വി​ത​ക​ഥ​ ​സി​നി​മ​യാ​കു​ന്നു.​ജ​യ​സൂ​ര്യ​യാ​ണ് ​സ​ത്യ​നാ​യി​ ​എ​ത്തു​ന്ന​ത്.

ഫ്രൈ​ഡേ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ജ​യ് ​ബാ​ബു​വാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സ​ത്യ​ന്റെ​ ​ജീ​വി​ത​ ​ക​ഥ​ ​സി​നി​മ​യാ​ക്കു​ന്ന​തി​നു​ള്ള​ ​അ​വ​കാ​ശം​ ​വി​ജ​യ്ബാ​ബു​ ​സ്വ​ന്ത​മാ​ക്കി​യ​താ​യി​ ​സ​ത്യ​ന്റെ​ ​മ​ക​ൻ​ ​സ​തീ​ഷ് ​സ​ത്യ​ൻ​ ​പ​റ​ഞ്ഞു.​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള​ ​മ​റ്റ് ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്ത് ​വി​ട്ടി​ട്ടി​ല്ല.നേ​ര​ത്തെ​ ​ക്യാ​പ്ട​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ഫു​ട്ബാ​ൾ​ ​താ​രം​ ​സ​ത്യ​നെ​ ​ജ​യ​സൂ​ര്യ​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.