divya-unni

വി​ന​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​കാ​ശ​ ​ഗം​ഗ​യു​ടെ​ ​ര​ണ്ടാം​ഭാ​ഗ​ത്തി​ലൂ​ടെ​ ​ദി​വ്യ​ ​ഉ​ണ്ണി​ ​വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് ​മ​ട​ങ്ങി​യെ​ത്തു​ന്നു.2013​-​ൽ​ ​മു​സാ​ഫി​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​ദി​വ്യ​ ​ഉ​ണ്ണി​ ​ഒ​ടു​വി​ൽ​ ​അ​ഭി​ന​യി​ച്ച​ത്.

ആ​കാ​ശ​ ​ഗം​ഗ​യു​ടെ​ ​ര​ണ്ടാം​ഭാ​ഗ​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ 15​ ​ന് ​ഒ​ള​പ്പ​മ​ണ്ണ​ ​മ​ന​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​ആ​ദ്യ​ഭാ​ഗ​ത്തി​ൽ​ ​നാ​യി​ക​ ​നാ​യ​ക​ന്മാ​രാ​യി​ ​അ​ഭി​ന​യി​ച്ച​ത് ​റി​യാ​സും​ ​ദി​വ്യ​ ​ഉ​ണ്ണി​യു​മാ​ണ്.​റി​യാ​സും​ ​ര​ണ്ടാം​ഭാ​ഗ​ത്തി​ലു​ണ്ട്.​ ആ​കാ​ശ​ഗം​ഗ​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​ഹൊ​റ​ർ​ ​ചി​ത്ര​മാ​യി​രു​ന്നു.​വി​ന​യ​ന്റെ​ ​ക​ല്യാ​ണ​സൗ​ഗ​ന്ധി​ക​(1996)ത്തി​ലൂ​ടെ​യാ​ണ് ​ദി​വ്യ​ഉ​ണ്ണി​ ​നാ​യി​ക​യാ​യ​ത് .​ ​