മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മാറ്റങ്ങളെ അംഗീകരിക്കും. കാര്യങ്ങൾ അനുകൂലമാകും. പ്രായോഗിക വിജ്ഞാനം നേടും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. ആശങ്കകൾ അകലും. വിട്ടുവീഴ്ചകൾ ചെയ്യും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആഘോഷങ്ങളിൽ പങ്കെടുക്കും. തർക്കങ്ങൾ പരിഹരിക്കും. ജനപിന്തുണ വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പ്രവർത്തന പുരോഗതി. ചർച്ചകൾ വിജയിക്കും. ആരോപണങ്ങൾ ഒഴിവാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
നല്ല ചിന്തകൾ വർദ്ധിക്കും. സാഹചര്യങ്ങൾ അനുകൂലമാകും. മംഗളം കർമ്മങ്ങളിൽ സജീവം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പൊതുതാൽപര്യം മാനിക്കും. ആരോഗ്യം മെച്ചപ്പെടും. യാത്രകൾ ഗുണം ചെയ്യും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രവർത്തനമേഖലയിൽ ഉയർച്ച. അഭിപ്രായ സമന്വയമുണ്ടാകും. ചുമതലകൾ വർദ്ധിക്കും
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സാമ്പത്തിക നേട്ടം. അഭിപ്രായ വ്യത്യാസം തീരും. പ്രശ്നങ്ങൾ പരിഹരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സജ്ജനങ്ങൾ സഹകരിക്കും. കർമ്മ പദ്ധതികൾ പിന്തുടരും. ദൂരയാത്രകൾ നടത്തും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ആത്മപ്രഭാവം വർദ്ധിക്കും. മത്സരങ്ങളിൽ വിജയം. പ്രതിസന്ധികളെ തരണം ചെയ്യും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രവർത്തന മേഖല പുഷ്ടിപ്പെടും. ദുഷ് പ്രചരണങ്ങൾ നിഷ്ഫലമാകും. ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
അവസരങ്ങൾ അനുകൂലമാകും. ജീവിത പുരോഗതി. അനുഭവജ്ഞാനം പങ്കുവയ്ക്കും.