അങ്ങോട്ടും ഇങ്ങോട്ടും ആൾ ദ ബെസ്റ്റ് . . . സിവിൽ സർവീസ് പട്ടികയിൽ എത്തിയ ആദ്യ ആദിവാസി യുവതിയായ ശ്രീധന്യ സുരേഷിന് ആശംസകളുമായി തിരുവനന്തപുരം കുറവൻ കോണത്തെ ഫോർച്ച്യൂൺ ഐ.എ.എസ് അക്കാഡമിയിൽ എത്തിയ തിരുവനന്തപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ദിവാകരന് വരുന്ന തിരഞ്ഞെടുപ്പിലെ വിജയത്തിനായി ശ്രീധന്യ തിരികെ ആശംസകൾ അറിയിച്ചപ്പോൾ. അക്കാഡമി എം.ഡി സജു ലാൽ ടി.ആർ, അക്കാഡമിക് ഡയറക്ടർ സൈലേഷ് ഫെർണാണ്ടസ്, എക്സി. ഡയറക്ടർ മുനി ദർശൻ എന്നിവർ സമീപം ഫോട്ടോ സുഭാഷ് കുമാരപുരം