sreedhanya
സിവിൽ സർവീസ് പട്ടികയിൽ എത്തിയ ആദ്യ ആദിവാസി യുവതിയായ ശ്രീധന്യ സുരേഷ്

വിജയച്ചിരി . . . സിവിൽ സർവീസ് പട്ടികയിൽ എത്തിയ ആദ്യ ആദിവാസി യുവതിയായ ശ്രീധന്യ സുരേഷ് ആശംസകളുമായി എത്തിയവരോടപ്പം സന്തോഷം പങ്കുവയ്ക്കുന്നു