സ്നേഹസ്വാന്തനം...എറണാകുളം ബോൾഗാട്ടി പാലസിൽ നടന്ന ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ( എ.കെ.ഡബ്ള്യു.ആർ.എഫ് ) രണ്ടാം സംസ്ഥാന മീറ്റിൽ പങ്കെടുക്കാനെത്തിയ വീൽചെയറിലെത്തിയ ഭിന്നശേഷികാരനായ കാക്കനാട് വാഴക്കാല സ്വദേശിയായ ജേക്കബ് സാബുവിന് ഭക്ഷണം നൽകുന്ന ഭാര്യ റീന