attack

എടപ്പാൾ: മലപ്പുറം എടപ്പാളിൽ പത്തു വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ചു. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെയാണ് നാടോടി പെൺകുട്ടിക്ക് മർദ്ദനമേറ്റത്. കുട്ടിയുടെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. മർദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.