unnikrishnan-nair-57

കിളിമാനൂർ: മലയാഠം ദേവേശ്വരം ശിവ ക്ഷേത്രത്തിന് സമീപം സിന്ധു നിവാസിൽ ഉണ്ണികൃഷ്ണൻ നായർ (57) നിര്യാതനായി.
ഭാര്യ: സിന്ധു. മകൻ: സൂര്യാകൃഷ്ണൻ.സഞ്ചയനം: 12ന് രാവിലെ 8ന്