guru06

വസ്ത്ര​ത്തി​ന്റെ​ ​കാ​ര​ണം​ ​നൂ​ല്.​ ​നൂ​ലി​ന്റെ​ ​കാ​ര​ണ​മോ​ ​പ​ഞ്ഞി​യാ​ണ്.​ ​ഈ​ ​പ​ഞ്ഞി​യോ​ ​പ്ര​പ​ഞ്ച​ത്തി​ന് ​മു​ഴു​വ​ൻ​ ​ആ​ദി​കാ​ര​ണ​മാ​യി​ ​കാ​ണ​പ്പെ​ടു​ന്ന​ ​പ​ഞ്ച​ഭൂ​ത​ ​സ​മൂ​ഹ​ത്തി​ൽ​ ​നി​ന്നും​ ​കൊ​ണ്ട​താ​ണ്.