ss

കിളിമാനൂർ:കൊടുവഴന്നൂർ ഉത്രാടത്തിൽ പരേതനായ സദാശിവൻ പിള്ളയുടെ ഭാര്യ ഓമന അമ്മ (80) നിര്യാതയായി.മക്കൾ :ലീലാമേനോൻ (എൻജിനിയർ, വൈദ്യുതി ബോർഡ്‌, ഡൽഹി ) ലേഖ,മരുമക്കൾ : പരേതനായ സതീഷ്‌മേനോൻ (ഡെപ്യൂട്ടി കമാൻഡൻറ്, ബി.എസ്.എഫ്.), ബാലചന്ദ്രൻ .സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8.30ന്.