വഞ്ചിയൂർ : ഫ്‌ളെച്ചർ ബിൽഡിംഗ്സിൽ അഡ്വ.ലയണൽ ഫ്‌ളെച്ചർ(85) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ പത്തിന് എൽഎംഎസ് എംഎം ചർച്ച് സെമിത്തേരിയിൽ. പ്രാർഥനാശുശ്രൂഷകൾ ഏപ്രിൽ 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് എംഎം ചർച്ച് സെമിത്തേരിയിൽ. ഭാര്യ:സ്റ്റെല്ല ഫ്‌ളെച്ചർ. മക്കൾ: അഡ്വ.ലിൻഡ ഫ്‌ളെച്ചർ, അഡ്വ.ഡയാന ഫ്‌ളെച്ചർ, അഡ്വ.കരോലിൻ ഫ്‌ളെച്ചർ. മരുമക്കൾ: ലിനു കോണിൽ, റനീഷ് ലോറൻസ്. ചെറുമകൾ: മെറീറ്റ ഹന്ന ലോറൻസ്.