ss

കിളിമാനൂർ: വെള്ളല്ലൂർ മൊട്ടലിൽ ഏറപുത്തൻവീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ രാധ (63) നിര്യാതയായി.മക്കൾ: ഷീല, ബൈജു, ഷീജ (കേരള പൊലീസ് ), മരുമക്കൾ : രാധാകൃഷ്ണൻ ,അഞ്ചു വിജയൻ, സുരേഷ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്