കിളിമാനൂർ: വെള്ളല്ലൂർ രാജ് കമലിൽ ആർ.വിജയകുമാർ ( 63) നിര്യാതനായി . ഭാര്യ: ജി.എസ്.സീന (രാജാ രവിവർമ്മ സ്കൂൾ, കിളിമാനൂർ). മക്കൾ: രാഹുൽ (ദുബായ്), വിഷ്ണു (മഹിന്ദ്ര, ആറ്റിങ്ങൽ).