car-accident

കോട്ടയം: പാലാ തൊടുപുഴ റോഡിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാലുപേർ മരിച്ചു. കടനാട് സ്വദേശികളായ വിഷ്ണുരാജ്,​ വിജയരാജ്,​ ജോബിൻ കെ. ജോർജ് എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.