എയർ അറേബ്യയിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം. ക്യാബിൻ ക്രൂ മാനേജർ, ക്വാളിറ്റി അഷ്വറൻസ്, സെക്യൂരിറ്റി സൂപ്പർവൈസർ, സെയിൽസ് മാനേജർ, കീ അക്കൗണ്ടന്റ് എക്സിക്യൂട്ടീവ്, എയർക്രാഫ്റ്റ് ലൈസൻസ് എൻജിനീയർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:https://www.airarabia.com/en. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങളറിയാനും https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
യൂനീ ട്രസ്റ്റ് ഇൻഷ്വറൻസ്
ദുബായിലെ യൂനീട്രസ്റ്റ് ഇൻഷ്വറൻസ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:http://www.unitrustib.com/careers. ബയോഡാറ്റ career@unitrustib.com എന്ന മെയിലിലേക്ക് അയക്കണം. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ലാൻഹിൽ റിയൽ എസ്റ്റേറ്റ്
ദുബായിലെ ദുബായ് ലാൻഹിൽ റിയൽ എസ്റ്റേറ്റ് ഏജന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: /www.luxuryestate.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങളറിയാനും gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ദുബായ് മെട്രോ
ദുബായ് മെട്രോ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റീവ് അനലിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് എയ്ഡ്, ഡയറക്ടർ, കോസ്റ്റ് എസ്റ്റിമേറ്റിംഗ്, എക്സ്റ്റേൺഷിപ്പ്, സീനിയർ ഡയറക്ടർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dubaimetro.eu
അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങളറിയാനും ://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
അൽ ഷയാ ഗ്രൂപ്പ്
കുവൈറ്റ്, ദുബായ്, ഒമാൻ എന്നിവിടങ്ങളിലെ അൽഷയ ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സപ്ളൈ ചെയിൻ മാനേജർ, അസിസ്റ്റന്റ് മർക്കെൻഡൈസർ, സെയിൽസ് അസോസിയേറ്റ്, ഡിപ്പാർട്ട്മെന്റ് സൂപ്പർവൈസർ, ഫെസിലിറ്റി മാനേജർ , ഡിപ്പാർട്ട്മെന്റ് മാനേജർ, കോഡിനേറ്റർ, അസിസ്റ്റന്റ് സ്റ്റോർ മാനേജർ, റസ്റ്റോറന്റ് മാനേജർ, ഏരിയ മാനേജർ, ക്വാളിറ്റി അഷ്വറൻസ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, പേഴ്സണൽ ഷോപ്പർ, ഡിപ്പാർട്ട്മെന്റ് സൂപ്പർവൈസർ, പേഴ്സണൽ സൂപ്പർവൈസർ, ക്വാളിറ്റി അഷ്വറൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഓപ്പറേഷൻ മാനേജർ, ബിസിനസ് മാനേജർ, ലക്ഷ്വറി ബയർ, റസ്റ്റോറന്റ് മാനേജർ, മേക്ക് അപ് ആർട്ടിസ്റ്റ്, ട്രെയിനിംഗ് മാനേജർ, ഫാർമസിസ്റ്റ്, ബാരിസ്റ്റ, എന്നിങ്ങനെ നിരവധി ഒഴിവുകളുണ്ട്. കമ്പനിവെബ്സൈറ്റ്: https://www.alshaya.com/
അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങളറിയാനും gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
പെട്രോറാബിയ
സൗദിയിലെ പെട്രോളിയം റിഫൈനറി കമ്പനിയായ പെട്രോറാബിയ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മികച്ച ശമ്പളം, ഫ്രീ വിസയും ടിക്കറ്റും, ഭക്ഷണം താമസ സൗകര്യം എന്നിവ ലഭിക്കും. റിയബിലിറ്റി എൻജിനീയർ, മെയിന്റനൻസ് പ്ളാനർ , പിഎം കോഡിനേറ്റർ, ലീഡ് ടെക്നീഷ്യൻ, ഇൻസ്പെക്ടർ, ഇലക്ട്രിക്കൽ എൻജിനീയർ തുടങ്ങി നൂറോളം തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: www.petrorabigh.com/en. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
എമേഴ്സൺ കമ്പനി
യുഎഇ, സിംഗപ്പൂർ, സൗദി അറേബ്യ, ഫിലിപ്പൈൻസ് , മലേഷ്യ, അമേരിക്ക, ഇംഗ്ളണ്ട് , ഇന്ത്യ എന്നിവിടങ്ങളിലെ എമേഴ്സൺ ഇലക്ട്രിക് മാനുഫാക്ചറിംഗ് കമ്പനിയിലേക്ക് ഡയറക്ട് റിക്രൂട്ട്മെന്റ് നടത്തുന്നു. കൺട്രോൾ സിസ്റ്റംസ് റിസേർച്ച് എൻജിനീയർ, പ്രോസസ് ലെവൽ പ്രോഡക്ട് എൻജിനീയർ, സർവീസ് എൻജിനീയർ, സോഫ്റ്റ്വെയർ ഡെവലപ്പർ , വേർഹൗസ് ലീഡ്, ഓപ്പറേഷൻ ഇന്റേൺ, സീനിയർ കോസ്റ്റ് അക്കൗണ്ടന്റ്, ഇൻവെന്ററി കൺട്രോൾ അനലിസ്റ്റ്, പ്രോജക്ട് എൻജിനീയർ
എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.emerson.com. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അഡിഡാസ് കമ്പനി
ബഹുരാഷ്ട്ര കായികഉല്പന്ന നിർമ്മാതാക്കളായ അഡിഡാസ് യുഎഇ, യുകെ, യുഎസ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.സീനിയർ മാനേജർ, ഇകൊമേഴ്സ് മാനേജർ, എച്ച് ആർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ് :www.adidas-group.com.
അപേക്ഷിക്കാനായി /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ഇന്റൽ കമ്പനി
യുഎഇ, യുഎസ്, യുകെ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് തൊഴിലവസരമൊരുക്കുകയാണ് ഇന്റൽ കമ്പനി. ഫേംവേർ എൻജിനീയർ, ഫോൾട്ട് എൈസൊലേഷൻ എൻജിനീയർ, പ്രോഡക്ട് ഡെവലപ്മെന്റ് എൻജിനീയർ, ഡിസൈൻ ഓട്ടോമേഷൻ എൻജിനീയർ, സപ്ളൈ ചെയിൻ ഓഫീസർ, ആർക്കിടെക്ടർ ഗ്രാജ്വേറ്റ് ഇന്റേൺ, ഡെവലപ്പർ എക്സ്പീരിയൻസ് ഇന്റേൺ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.intel.in/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ക്യാമ്പ് അരിഫിജാൻ
പ്ലസ് ടു യോഗ്യതയുള്ള മലയാളികൾക്ക് ക്യാമ്പ് അരിഫിജാൻ വിദേശ ആർമി ക്യാമ്പിൽ ജോലി നേടാൻ അവസരം. കുവൈറ്റിലേക്കാണ് നിയമനം. മാസ്റ്റർ ഇലക്ട്രീഷ്യൻ, ട്രാൻസ്പോർട്ടേഷൻ സൂപ്പർവൈസർ, സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്റ് ട്രോൻസ്പോർട്ടേഷൻ മാനേജർ, കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, മാസ്റ്റർ സപ്ളൈ ടെക്നീഷ്യൻ, ക്ളാർക്ക് ലീഡ്, ഇലക്ട്രിക്കൽ സ്പെഷ്യലിസ്റ്റ്, ക്ളാർക്ക്, പ്രൈസിംഗ് അനലിസ്റ്റ്, സപ്ളൈ ടെക്നീഷ്യൻ, ഇഎസ്എച്ച് മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാൻ വിശദവിവരങ്ങൾക്ക് /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ദുബായ് ഓറക്കിൾ
ദുബായ് ഓറക്കിളിൽ നിരവധി ഒഴിവുകൾ. ഫീൽഡ് മാർക്കറ്റിംഗ് മാനേജർ, സീനിയർ സൊല്യൂഷൻ എൻജിനിയറിംഗ് മാനേജർ, പ്രിസെയിൽ സൊല്യൂഷൻ എൻജിനിയർ, എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാനായി http://omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക. കമ്പനിവെബ്സൈറ്റ് :https://www.oracle.com/
ജനറൽ ഇലക്ട്രിക്കൽസ്
കുവൈറ്റിലെ ജനറൽ ഇലക്ട്രിക്കൽസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോജക്ട് മാനേജർ, സ്റ്രാഫ് ടെക്നിക്കൽ പ്രോജക്ട് മാനേജർ, സീനിയർ വെൽ എൻജിനീയർ, വയർലൈൻ സ്പീഡ് സ്പെഷ്യലിസ്റ്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാൻ വിശദവിവരങ്ങൾക്ക് http://omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക. യുഎഇ ജനറൽ ഇലക്ട്രിക്കൽസിലും ഒഴിവുണ്ട്. സോഫ്റ്ര് വെയർ എൻജിനീയർ, ട്രെയിനിംഗ് റിംഗ് മാനേജർ, ഇലക്ട്രോ മെക്കാനിക്കൽ ടെക്നീഷ്യൻ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.ge.com ഓൺലൈനായി അപേക്ഷിക്കാൻ വിശദവിവരങ്ങൾക്ക് http://omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ഒമാൻ പെട്രോപ്ളാൻ
ഒമാൻ പെട്രോപ്ളാൻ നിരവധി തസ്തികകിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. സീനിയർ അക്കൗണ്ടന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, സൈബർ സെക്യൂരിറ്റി അഷ്വറൻസ് എൻജിനീയർ, റെവന്യു അക്കൗണ്ടന്റ്, പ്രോസസ് സൂപ്പർവൈസർ, പ്രോഡക്ഷൻ ഓപ്പറേറ്റർ, ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്, എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാൻ വിശദവിവരങ്ങൾക്ക് http://omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക. കമ്പനിവെബ്സൈറ്റ് : https://www.petroplan.com.
ക്വാളിറ്റി നെറ്റ്
കുവൈറ്റിലെ ക്വാളിറ്റിനെറ്റ് ഇന്റർനെറ്റ് കമ്പനിയിൽ നിരവധി തൊഴിലവസരങ്ങൾ. കമ്പനിവെബ്സൈറ്റ്: www.qualitynet.net/.അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങളറിയാനും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ഒതൈം മാൾ
സൗദിയിലെ ഒതൈം മാളിൽ നിരവധി ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : www.othaimmalls.com അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അൽഖാസ്ന
ദുബായിലെ അൽഖാസ്ന ഇൻഷ്വറൻസ് കമ്പനിയിൽ നിരവധി ഒഴിവുകൾ. സെയിൽസ് ഓഫീസർ, പ്രി ഓതറൈസേഷൻ ഓഫീസർ, അണ്ടർറൈറ്റിംഗ് അസിസ്റ്റന്റ് ഓഫീസർ, സൂപ്പർവൈസർ, അസിസ്റ്റന്റ് മാനേജർ , എന്നിങ്ങനെയാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ്: https://www.alkhazna.com.റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഗൾഫ്സാറ്റ്
കുവൈറ്റിലെ ഗൾഫ്സാറ്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: http://www.gulfsat.com. ഒഴിവുള്ള തസ്തികകളുടെ വിശദാംശങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
പെൻസ്പെൻ
യുഎഇ, ബാങ്കോംഗ്, യുഎസ്എ, യുകെ എന്നിവിടങ്ങളിലെ പെൻസ്പെൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓപ്പറേഷൻ ഇന്റഗ്രിറ്റി കൺസൾട്ടന്റ്, ഗ്യാസ് മാർക്കെറ്റിംഗ് ടെക്നീഷ്യൻ, കോസ്റ്റ് എസ്റ്റിമേറ്റർ, മെക്കാനിക്കൽ ഗ്യാസ് ടെക്നീഷ്യൻ, ടെക്നിക്കൽ ട്രെയിനർ, സീനിയർ പൈപ്പ് ലൈൻ എൻജിനീയർ, അസെറ്റ് ഇന്റഗ്രിറ്റി എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: http://www.penspen.com/. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.