നല്ലവണ്ണം ചിന്തിച്ചുനോക്കിയാൽ പഞ്ചഭൂതങ്ങൾ ബോധത്തിനുള്ളിൽ പ്രകാശിച്ചു നിൽക്കുന്നവയാണ്. മരുഭൂമിയിൽ വെള്ളം തിരയടിച്ചു നിൽക്കുന്നതു പോലെ ബോധത്തിനുള്ളിൽ ഇവ പ്രകാശിച്ചു നിൽക്കുന്നു.