അശ്വതി: രോഗപീഡകൾ, സ്ത്റീകൾ കാരണം കലഹം.
ഭരണി: ധനനഷ്ടം, ദാമ്പത്യ സുഖക്കുറവ്.
കാർത്തിക: മനഃക്‌ളേശം, ജോലിനേട്ടം.
രോഹിണി: ബുദ്ധിമുട്ട്, സഞ്ചാരക്‌ളേശം.
മകയിരം: കാര്യതടസം, വിഷമം.
തിരുവാതിര: നേത്റരോഗം, ഉദരരോഗം.
പുണർതം: ഉത്തരവാദിത്വം വർദ്ധിക്കും, ദാമ്പത്യസുഖം.
പൂയം: സ്വർണലാഭം, ദേവാലയദർശനം.
ആയില്യം:സാമ്പത്തികാഭിവൃദ്ധി, ശത്റുശല്യം കുറയും.
മകം: പാഴ്ച്ചെലവ് ഉണ്ടാകും, ധനനേട്ടം.
പൂരം: കർമ്മപുരോഗതി, വിദ്യാതടസം.
ഉത്റം: ദുർജന സംസർഗം, പ്റവൃത്തിമണ്ഡലത്തിൽ തടസം.
അത്തം: അമിതഭയം, തടസങ്ങൾ നീങ്ങിക്കിട്ടും.
ചിത്തിര: നിന്ദാശീലം, സഹോദര സഹായഗുണം.
ചോതി: യാത്റാക്‌ളേശം, സന്ധിവേദന വർദ്ധിക്കും.
വിശാഖം: സാമ്പത്തിക ഞെരുക്കം, വാഹനം വാങ്ങാൻ അന്വേഷിക്കും.
അനിഴം: കാര്യതടസം, മാനസിക സംഘർഷം.
തൃക്കേട്ട:മാർഗതടസങ്ങൾ നീങ്ങും, സന്തോഷം.
മൂലം: ധനലഭ്യത, കാര്യവിജയം.
പൂരാടം: കാര്യനേട്ടംദേവാലയ ദർശനം.
ഉത്റാടം:സഞ്ചാരക്‌ളേശം, ചികിത്സ ലഭിക്കും.
തിരുവോണം: വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനം, അനാവശ്യ ചിന്തകൾ.
അവിട്ടം: കൊടുക്കൽ വാങ്ങൽ ജാഗ്റത പാലിക്കണം, അന്യദേശ യാത്റ വേണ്ടിവരും.
ചതയം: പൊതുപ്റവർത്തന രംഗത്ത് നല്ല സമയം, അമിതവിശ്വാസം നന്നല്ല.
പൂരുരുട്ടാതി: മനോവിഷമത്തിന് കുറവ് തോന്നും, സാമ്പത്തിക നിയന്ത്റണം.
ഉത്റട്ടാതി: ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും, വിദ്യാവിജയം.
രേവതി: ഉദ്ദിഷ്ടകാര്യസിദ്ധി, ധനനേട്ടം.