മലപ്പുറം : മലപ്പുറം ജില്ലയിലെ കൽപകഞ്ചേരിയിൽ കഞ്ചാവ് നൽകി ആൺകുട്ടികളെ പീഡിപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പത്തോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് ഉപയോഗിക്കാൻ നൽകിയാണ് പ്രതികൾ കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. അടുത്തിടെയായി കേരളത്തിൽ കുട്ടികളോടുള്ള ക്രൂര കൃത്യങ്ങൾ വർദ്ധിക്കുകയാണ്.