പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു
വ്യക്തമായ മറുപടിക്ക് . . . തിരുവന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ജനായത്തം 2019 ൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ഫോട്ടോ : സുഭാഷ് കുമാരപുരം