nadir-sha
മേരാ നാം ഷാജി സിനിമയുടെ സംവിധായകൻ നാദിർ ഷായും നടൻ ബൈജുവും

തിരുവനന്തപുരം പ്രസ് ക്ലബിൽ മീറ്റ് ദ പ്രസിൽ പങ്കെടുക്കാൻ എത്തിയ മേരാ നാം ഷാജി സിനിമയുടെ സംവിധായകൻ നാദിർ ഷായും നടൻ ബൈജുവും ജേർണലിസം വിദ്യാർത്ഥികൾക്കൊപ്പം സെൽഫി എടുക്കുന്നു ഫോട്ടോ : സുഭാഷ് കുമാരപുരം