ശാരീരികമായി 90 ശതമാനത്തോളം വൈകല്യമുള്ള കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം താൻ പഠിക്കുന്ന എൽ.പി സ്‌കൂളി നെ ഹൈസ്‌കൂളായി ഉയർത്തണമെന്ന ആവശ്യവുമായി നടത്തിയ വീൽ ചെയർ സമരയാത്ര സെക്രട്ടേറിയറ്റിനു മുന്നിൽ അവസാനിച്ചപ്പോൾ.
ശാരീരികമായി 90 ശതമാനത്തോളം വൈകല്യമുള്ള കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം താൻ പഠിക്കുന്ന എൽ.പി സ്‌കൂളിനെ ഹൈസ്‌കൂളായി ഉയർത്തണമെന്ന ആവശ്യവുമായി നടത്തിയ വീൽ ചെയർ സമരയാത്ര സെക്രട്ടേറിയറ്റിനു മുന്നിൽ അവസാനിച്ചപ്പോൾ. പിന്തുണയുമായി എത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരൻ തുടങ്ങിയവർ സമീപം.
ശാരീരികമായി 90 % ത്തോളം വൈകല്യമുള്ള കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം താൻ പഠിക്കുന്ന എൽ.പി സ്‌കൂളി നെ ഹൈസ്‌കൂളായി ഉയർത്തണമെന്ന ആവശ്യവുമായി നടത്തിയ വീൽ ചെയർ സമരയാത്ര സെക്രട്ടേറിയറ്റിനു മുന്നിൽ അവസാനിച്ചപ്പോൾ.