കൊച്ചി: നിപ്പോൺ ടൊയോട്ട ഒരുക്കുന്ന കാർണിവൽ ഇന്നും നാളെയും തൃശൂർ തേക്കിൻകാട് മൈതാനത്ത് രാവിലെ എട്ടു മുതൽ ഒമ്പതുവരെ നടക്കും. സ്‌പോട്ട് എക്‌സ്‌ചേഞ്ച്, ലളിതമായ ഫിനാൻസ് സൗകര്യങ്ങൾ മേളയിലുണ്ട്. ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് സൗജന്യ മൂല്യനിർണയ സൗകര്യവും 1.40 ലക്ഷം രൂപവരെ നിബന്ധനകൾക്ക് അനുസൃതമായ ആനുകൂല്യങ്ങളും ഒരുക്കിയിരിക്കുന്നു. ഫോൺ: 99470 86043