തിരുവനന്തപുരം: പേട്ട അമ്പലത്തുമുക്ക് ആറ്റൂർവീട്ടിൽ ശകുന്തള ബി (67) നിര്യാതയായി. മകൻ :സുനിൽകുമാർ. മരുമകൾ: റാണി സുനിൽ സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.