ന്യൂഡൽഹി: എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറ്റവും ശ്രദ്ധനേടുന്നത് കന്നിവോട്ടർമാരാണ്. 18-19 വയസ് പ്രായമുള്ള ഈ ആദ്യ വോട്ടർമാരെ ലക്ഷ്യമിട്ടാണ് മിക്ക രാഷ്ട്രീയപാർട്ടികളും പ്രചാരണം നടത്തുന്നതുപോലും. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണപ്രദേശങ്ങളിലും കൂടി എത്രയാണ് ഈ കന്നിവോട്ടർമാരുടെ എണ്ണമെന്നറിയാമോ? 150, 64,824 ആണ് ആകെ കന്നിവോട്ടർമാരുടെ എണ്ണം. ഏറ്റവും കൂടുതലുള്ളത് പശ്ചിമബംഗാളിലാണ്. 2001898. ലക്ഷദ്വീപിലാണ് ഏറ്റവും കുറവ്(2337). 261778 കന്നിവോട്ടർമാരാണ് കേരളത്തിലുള്ളത്.
യു.പി - 1675567
മദ്ധ്യ പ്രദേശ് - 1360554
രാജസ്ഥാൻ - 1282118
മഹാരാഷ്ട്ര - 1199527
തമിഴ്നാട് - 898759
ഗുജറാത്ത് - 768745
കർണ്ണാടക - 712606
അസ്സം - 706489
തെലങ്കാന - 599933
ബിഹാർ - 579035
ഒഡിഷ - 545401
ആന്ധ്രാപ്രദേശ് - 539804
ചഝീസ്ഗഡ്- 460394
പഞ്ചാബ് - 255887
ഝാർഖണ്ഡ് - 220724
ജമ്മു കാശ്മീർ - 182182
ഹരിയാന - 139821
ഡൽഹി - 97684
ഹിമാചൽ പ്രദേശ് - 88127
ഉത്തരാഖണ്ഡ് - 85673
മേഘാലയ - 76782
ത്രിപുര - 69322
മിസോറാം - 52556
മണിപ്പൂർ - 28614
അരുണാചൽ - 27342