മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഗൃഹം നവീകരിക്കും. യാത്രകൾ വേണ്ടിവരും. ജനപിന്തുണ വർദ്ധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ക്രയവിക്രയം നടത്തും. ജോലിഭാരം കൂടും. മുൻകോപം നിയന്ത്രിക്കണം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാമ്പത്തിക നിയന്ത്രണം വേണം. ബന്ധുസമാഗമം. ആഘോഷങ്ങളിൽ പങ്കെടുക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വിദ്യാഭ്യാസ കാര്യങ്ങളിൽനേട്ടം.സേവന മനോഭാവം. സാമ്പത്തിക നേട്ടം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കഠിന പ്രയത്നം വേണ്ടിവരും. കാര്യതടസം മാറും. ജനസ്വാധീനം വർദ്ധിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സംസാരം ശ്രദ്ധിക്കണം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പൊതുപ്രവർത്തനങ്ങളിൽ വിജയം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആഗ്രഹങ്ങൾ സഫലമാകും. ആഘോഷങ്ങളിൽ പങ്കെടുക്കും. പ്രവർത്തനവിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. സാമ്പത്തിക നേട്ടം. സത്യസന്ധമായ പ്രവർത്തനം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജനസ്വാധീനം വർദ്ധിക്കും. പുതിയ പ്രവർത്തനങ്ങൾ. നിലപാടിൽ മാറ്റംവരുത്തും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
കുടുംബത്തോടൊപ്പം യാത്രകൾ. ജീവിതം സന്തോഷപ്രദമായിരിക്കും. ആരോഗ്യം പരിപാലിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അനുകൂല സമയം. വിജ്ഞാനം പകർന്നുനൽകും. പൊതുപ്രവർത്തന വിജയം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
സ്ഥലമാറ്റത്തിന് സാദ്ധ്യത. വീട് മോടിപിടിപ്പിക്കും. കാര്യവിജയം.