ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് കിഴക്കേനടയിൽ നിരത്തിയിരിക്കുന്ന പഞ്ചപാണ്ഡവരുടെ രൂപങ്ങൾ